മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

Rating : 4.0   Category :0
മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മുന്തിരിവള്ളി തളിര്‍ക്കുമ്പോള്‍ എന്ന ചലച്ചിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നില്ല.  അതുകൊണ്ട് മുന്തിരി വള്ളി തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തെ ഒറ്റവാക്കില്‍ ഇങ്ങനെ റിവ്യൂ ചെയ്യുന്നു.

    "കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഒരു സിനിമപോലും കണ്ടിട്ടില്ലാത്തവര്‍ മാത്രം കാണേണ്ട ചിത്രം."

രവികേശവന്‍
9447738875

photos & videos

comments